Kerala
പ്രിലിമിനറി പരീക്ഷ ഇല്ല; എല്‍ഡി ക്ലര്‍ക്ക് PSC വിജ്ഞാപനം ഇന്ന്
30 Nov 20231 മിനിറ്റ് വായന
ജനുവരി 3 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. പരീക്ഷാത്തീയതി ജനുവരി ഒന്നിന് പ്രഖ്യാപിക്കും.
അടുത്തവര്‍ഷം പകുതിയോടെ പരീക്ഷ നടക്കാനാണ് സാധ്യത. റാങ്ക് ലിസ്റ്റ് 2025 ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരും. യോഗ്യത എസ്‌എസ്‌എല്‍സി. ഉയര്‍ന്ന നിയോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷ ഇല്ല. പ്രായപരിധി: 18- 36





