Kerala
സ്കൂൾ അധ്യാപകർ മുതൽ ഫർമസിസ്റ്റ് വരെ: നവംബർ മാസത്തെ പി.എസ്.സി. വിജ്ഞാപനം
21 Nov 20231 മിനിറ്റ് വായന
തസ്തിക വിവരങ്ങൾ താഴെ .
ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മലയാളം.
ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിസ്റ്ററി- കാറ്റഗറി നമ്പർ: 475/2023.
ജൂനിയർ ലെക്ച്ചറർ ഇൻ ഡ്രോയിങ് ആന്റ് പെയ്ന്റിങ്- കാറ്റഗറി നമ്പർ: 476/2023.
ഫാർമസിസ്റ്റ് ഗ്രേഡ് 11- കാറ്റഗറി നമ്പർ: 477/2023
യു.പി സ്കൂൾ ടീച്ചർ (കന്നഡ മീഡിയം)- കാറ്റഗറി നമ്പർ: 478/2023.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II- കാറ്റഗറി നമ്പർ: 479/2023.
സീനിയർ സുപ്രീണ്ടന്റ്റ് (എസ്.ആർ- എസ്.സി, എസ്.ടി വിഭാഗം)- കാറ്റഗറി നമ്പർ: 480/2023.
ഓഫീസ് അറ്റന്റന്റ് (എസ്.ആർ- എസ്.ടി വിഭാഗക്കാർക്ക് മാത്രം)- 481/2023.
സീമാൻ (എസ്.ആർ, എസ്.ടി വിഭാഗക്കാർക്ക് മാത്രം)- 482/2023.
നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഗണിതം- കാറ്റഗറി നമ്പർ:483/2023.
ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ (ജൂനിയർ) അറബിക്- കാറ്റഗറി നമ്പർ: 484/2023.
ഹൈ സ്‌കൂൾ ടീച്ചർ (ഗണിതം) തമിഴ് മീഡിയം (NCA-E/B/T/D)- 485,486/ 2023.
ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (VI NCA-ST)- കറിാറ്റഗ നമ്പർ:
487/2023.
ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (I NCA-SIUCN)- കാറ്റഗറി നമ്പർ: 488/2023.
ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (VI NCA-SC/ST)- കാറ്റഗറി നമ്പർ: 489&490/2023.
എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (II NCA-HN): 491/2023.
ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (IX NCA-SCCC)- കാറ്റഗറി നമ്പർ:492/2023.
ഫോറസ്റ്റ് ഡ്രൈവർ (I NCA-OBC)- കാറ്റഗറി നമ്പർ:493/2023.





