KeralaHome•NewsGold Rate | സ്വർണവിലയിൽ നേരിയ വർധന10 Oct 20231 മിനിറ്റ് വായന സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5365 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 42,920 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4433 രൂപയാണ്. ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക