Kerala
ദീപാവലി, ക്രിസ്മസ്; രാത്രി പടക്കം പൊട്ടിക്കാൻ നിയന്ത്രണം
7 Nov 20231 മിനിറ്റ് വായന
ഹരിതചട്ടങ്ങൾ പാലിക്കുന്ന പടക്കങ്ങൾ മാത്രമേ വിൽപ്പന നടത്താവൂ. സമയക്രമം പാലിക്കാനുള്ള നടപടികൾ ജില്ലാ മജിസ്ട്രേറ്റുമാരും ജില്ലാ പോലീസ് മേധാവിമാരും കൈക്കൊള്ളണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഉത്സവകാലങ്ങളിൽ പടക്കം പൊട്ടിക്കുന്നത് സംബന്ധിച്ച് ഹരിത ട്രിബ്യൂണൽ നേരത്തേതന്നെ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതു പിന്തുടർന്നാണ് സമയക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് സർക്കാരിന് കത്തുനൽകിയത്.





