Kerala
ഷൂട്ടിംഗിനിടെ നടന്‍ സൂര്യക്ക് പരിക്ക്
23 Nov 20231 മിനിറ്റ് വായന
സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കങ്കുവയുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ എത്തും.





