Kerala
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 46,000 കടന്നു
29 Nov 20231 മിനിറ്റ് വായന
ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 5810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 13ന് രേഖപ്പെടുത്തിയ 44,360 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിന് ശേഷം സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 2000 രൂപയിലധികമാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന.





