Kerala
ബിഎസ് 4, ബിഎസ് 6 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം പുക പരിശോധന നടത്തിയാല്‍ മതി; വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
30 Nov 20231 മിനിറ്റ് വായന
കൊച്ചി സ്വദേശി എസ് സദാനന്ദ നായിക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിഎസ് 4, ബിഎസ് 6 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 6 മാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന നിര്‍ദേശം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.





