Kerala
അസുഖത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു
31 Oct 20231 മിനിറ്റ് വായന
തൃക്കരിപ്പൂര്‍ പൂച്ചോല്‍ സ്വദേശിയും ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ എം.വി.അനന്തസൂര്യ(14) ആണ് മരിച്ചത്.മംഗലാപുരത്തെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പൂച്ചോലിലെ എം.വി.സതീശന്റെയും രമ്യയുടെയും മകനാണ്. സഹോദരി: അനന്തഗംഗ.





