Kerala
HomeNews

എട്ടു വയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍

26 Oct 20231 മിനിറ്റ് വായന
എട്ടു വയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍


കാസര്‍കോട് :(www.payangadilive.in)
കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കലില്‍ എട്ടു വയസുകാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച. സംഭവത്തില്‍ രണ്ടാനച്ഛനെയും അയാളുടെ സഹോദരനെയും ചിറ്റാരിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടില്‍ ആളില്ലാത്ത സമയത്ത് രണ്ടാനച്ഛനും സഹോദരനും പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. 

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്കെതിരെ പോക്സോ കേസ് ആണ് ചുമത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക