Kerala
HomeNews

Gold Rate | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

31 Oct 20231 മിനിറ്റ് വായന
Gold Rate | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5670 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45360 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4700 രൂപയാണ്.

ഇന്നലെ ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 45760 രൂപയായിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയിലുമെത്തിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക