Kerala
Gold Rate | സ്വർണവിലയിൽ വീണ്ടും വർധന
21 Oct 20231 മിനിറ്റ് വായന
ഈ വർഷം ഏപ്രിൽ 5ന് സ്വർണവില ഗ്രാമിന് 95 രൂപ വർധിച്ച് 5625 രൂപയും പവന് 760 രൂപ വർധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. പിന്നാലെ മെയ് 5ന് സ്വർണവില സർവ്വകാല റെക്കാർഡ് ആയ 5720 രൂപ ( ഗ്രാമിന്) യിലും പവന് 45760 രൂപയിലും എത്തിയത്.





