Kerala
തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു ; വരും മണിക്കൂറുകളില്‍ തീവ്രമാകും
21 Oct 20231 മിനിറ്റ് വായന
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മിതമായ മഴയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.





