Kannur
കണ്ണൂർ നഗരത്തിലെ കുറ്റിക്കാട്ടിൽ അഴുകി ദ്രവിച്ച മൃതദേഹം
27 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: താവക്കര റെയിൽവേ ബ്രിഡ്ജിന് സമീപം കുറ്റിക്കാട്ടിൽ തൂങ്ങിയ നിലയിൽ അഴുകി ദ്രവിച്ച മൃതദേഹം.
അസ്ഥികൂടമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കം ഉള്ളതായി സംശയിക്കുന്നു. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.





