Kannur
പുഴയിൽ കുളിക്കുന്നതിന് ഇടയിൽ കാലിടറി ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു
7 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മലപ്പട്ടം മുനമ്പ് കടവ് പാലത്തിന് താഴെ ഭാഗം പുഴയിൽ കുളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ ചുഴിയിൽപ്പെട്ട് തമിഴ്‌നാട് നാമക്കൽ സ്വദേശി മോഹനൻ (46) ആണ് മരിച്ചത്.
പണ തൊഴിലാളിയായ മോഹനൻ പുഴയിൽ മുങ്ങി താഴുന്നത് കണ്ട് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.





