Kannur
HomeNews

യുവാവ് വീട്ടിനകത്ത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു.

25 Apr 20261 മിനിറ്റ് വായന
യുവാവ് വീട്ടിനകത്ത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു.

 


പയ്യന്നൂര്‍: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

രാമന്തളി കുന്നത്തെരുവിലെ പി.ടി.വൈശാഖ്(36) ആണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.

ഉടന്‍ കെട്ടറുത്ത് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍

എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

അച്ഛന്‍: പി.മോഹനന്‍, അമ്മ: പി.ടി.ഗിരിജ.

സഹോദരന്‍: പി.ടി.ഹരീഷ്.

ഭാര്യ: ടി.പി.ആതിര.

മക്കള്‍: വാമിക, ആരുഷ്.

സംസ്‌കാരം നാളെ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക