Kannur
മാട്ടൂലിൽ നിന്ന് കാണാതായ കുട്ടികളെ എറണാകുളത്ത് നിന്ന് കണ്ടെത്തി
4 Apr 20261 മിനിറ്റ് വായന

മാട്ടൂലിൽ നിന്ന് കാണാതായ കുട്ടികളെ എറണാകുളത്ത് നിന്ന് കണ്ടെത്തി. കണ്ണൂർ ജില്ലയിൽ, ചെറുകുന്ന് ഹൈസ്കൂൾ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾ മാർച്ച് 28 നാണ് വീട് വിട്ട് ഇറങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇവരെ ഇന്ന് രാവിലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയത്.





