Kannur
HomeNews

കണ്ണൂര്‍ കാള്‍ടെക്‌സില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രണ്ടുപേരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി

25 Apr 20261 മിനിറ്റ് വായന
കണ്ണൂര്‍ കാള്‍ടെക്‌സില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രണ്ടുപേരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി

 


                                          

കണ്ണൂര്‍: കാള്‍ടെക്‌സില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രണ്ടുപേരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. വൈദ്യുതി നിലച്ചപ്പോള്‍ ലിഫ്റ്റ് ഒന്നാം നിലയുടെയും രണ്ടാം നിലയുടെയും ഇടയില്‍ കുടുങ്ങുകയായിരുന്നു .അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജിബി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതില്‍ തുറന്നാണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക