Kannur
HomeNews

കണ്ണൂർ : വോട്ട് ചെയ്‌ത പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു

10 Apr 20261 മിനിറ്റ് വായന
കണ്ണൂർ : വോട്ട് ചെയ്‌ത പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു

 



 


കണ്ണൂർ: വോട്ട് ചെയ്‌ത പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. പൊതുവാച്ചേരിയിലെ അഫില ഹൗസിൽ മുഹമ്മദ് റിയാസ് (57) ആണ് മരിച്ചത്.

വോട്ട് ചെയ്ത‌ത് പുറത്തിറങ്ങി കാറിൽ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തലശ്ശേരി ലോഗൻസ് റോഡിലെ സീനാസ് ടെക്സ്റ്റൈൽ ഉടമയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക