Kannur
ഇടിമിന്നലേറ്റ് തെങ്ങിന് തീപിടിച്ചു
11 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ : കനത്ത മഴയിലും ഇടിമിന്നലും വീട്ടുപറമ്പിലെ തെങ്ങിന് ഇടിമിന്നൽപതിച്ച് തീ പിടിച്ചു.കോറാം മുത്തത്തിയിലെ പുതിയ വീട്ടിൽ ഉഷയുടെ വീട്ടുപറമ്പിലെ തെങ്ങിനാണ് ഇടിമിന്നലേറ്റ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 12.40 നാണ് സംഭവം. തുടർന്ന് വീട്ടുകാർ പയ്യന്നൂർ ഫയർസ്റ്റേഷനിൽ വിവരമറിയാക്കുകയായിരുന്നു.
ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർ പി.വി. ദയാലിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.





