Kannur
HomeNews

നിർത്തിയിട്ട കാറിൻ്റെ ടയറിൻ്റെ ഇടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

4 Apr 20261 മിനിറ്റ് വായന
നിർത്തിയിട്ട കാറിൻ്റെ ടയറിൻ്റെ ഇടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

 


കണ്ണൂർ: താഴെ ചൊവ്വയിൽ നിർത്തിയിട്ട കാറിൻ്റെ ടയറിൻ്റെ ഇടയിൽ മൂർഖൻ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റെസ്‌ക്യു ടീം എത്തി പാമ്പിനെ പിടികൂടി.

കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ താഴെ ചൊവ്വയിൽ ആണ് പാമ്പിനെ കണ്ടത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് പാമ്പിനെ കണ്ടത്. ഫോറസ്റ്റ് റസ്ക്യൂ ടീമിലെ ജിഷ്ണു പനങ്കാവ് ആണ് പാമ്പിനെ പിടിച്ചത്.പിന്നീട്  വനത്തിൽ വിടുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക