Kannur
തിരുവോണ ദിനം ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; അപകടം കണ്ണൂർ നിടിയേങ്ങയിൽ
6 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ശ്രീകണ്ഠപുരം : നിടിയേങ്ങയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മലയമ്പറമ്പിൽ ശശിധരൻ (47 )മരിച്ചു. തിരുവോണ ദിവസം രാത്രി നിടിയേങ്ങയിൽ നിന്ന് ചെമ്പന്തൊട്ടിയിലേക്ക് പോകുകയായിരുന്ന ഓട്ടോ പള്ളം ഇറക്കത്തിലാണ് മറിഞ്ഞത്. വാദ്യക്കാരനായ ശശിധരൻ നിടിയേങ്ങ എകെജി നഗറിലാണ് താമസിക്കുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.





