Kannur
ഗൾഫിൽ അപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
4 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാടായി തെരുവിൽ താമസിക്കുന്ന രൂപേഷ് മരണപ്പെട്ടു.. ഗൾഫിൽ നടന്ന ആക്സിഡന്റിൽ ആണ് മരണം.. നാളെ രാവിലെ 6:30 ന് ഭൗതിക ശരീരം വീട്ടിൽ എത്തും.. രാവിലെ 8 മണിക്ക് സംസ്കാര ചടങ്ങുകൾ സമുദായ ശ്‌മശാനത്തിൽ നടക്കും.





