Kannur
കണ്ണൂർ കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
13 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മയ്യിൽ: കണ്ണാടിപ്പറമ്പ് സ്കൂളിന് സമീപത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേലേരി നൂഞ്ഞേരി സ്വദേശി മുഹമ്മദ് സുഫിയാൻ (19) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ ആയിരുന്നു ബൈക്ക് അപകടം. വിവരമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി.





