Kannur
കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം: 3 പേർക്ക് നിസ്സാര പരിക്ക്
3 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: ഇന്ന് ഉച്ചയോടെ ആണ് അപകടമുണ്ടായത്. കണ്ണൂർ - കൂത്തുപറമ്പ് ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ചാല സ്കൂൾ ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





