Kannur
HomeNews

കണ്ണൂർ : പള്ളിപ്പറമ്പ് സ്വദേശി സൗദിയിൽ നിര്യാതനായി

23 Apr 20261 മിനിറ്റ് വായന
കണ്ണൂർ : പള്ളിപ്പറമ്പ് സ്വദേശി സൗദിയിൽ നിര്യാതനായി

 



പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി. കോടിപ്പൊയിൽ 'അൽ ഫലാഹി'ൽ താമസിക്കുന്ന ഹനീഫയാണ് മരണപ്പെട്ടത്. ഇരിക്കൂർ പെടയങ്ങോട് സ്വദേശിയാണ് ഇദ്ദേഹം.

ആഷിദയാണ് ഭാര്യ. ആദിൽ, ഫാത്തിമ എന്നിവർ മക്കളാണ്. കോടിപ്പൊയിലിലെ കെ.എൻ മുസ്തഫയുടെ മകളുടെ ഭർത്താവാണ് പരേതനായ ഹനീഫ. ഖബറടക്കം സൗദിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക