Kannur
HomeNews

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

13 Mar 20261 മിനിറ്റ് വായന
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

 



കണ്ണൂർ: z33 കെ വി കാഞ്ഞിരോട് – പഴശ്ശി ലൈനിന്റെ പ്രവൃത്തിയും കാഞ്ഞിരോട് 220 കെ വി സബ്‌സ്റ്റേഷൻ്റെ അറ്റകുറ്റ പണിയും നടക്കുന്നതിനാൽ 220 കെ വി അരീക്കോട് – കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി – കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ 15ന് ഞായർ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക