Kannur
കണ്ണൂർ : യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.
11 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ : കോളയാട് ചോലയിൽ യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.
കക്കന്തോടെ കെ.പ്രവീൺ (43) ആണ് മരിച്ചത്. കണ്ണവം SI അനൂപ്.കെ ഗോവിന്ദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





