Kannur
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
11 Mar 20261 മിനിറ്റ് വായന

തളിപ്പറമ്പ് : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊട്ടില ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ കണ്ണൻസ് ഫാമിലെ സി. ശ്യാം(47) നെയാണ് ഇന്നലെ വൈകുന്നേരം ആറിന് തളിപ്പറമ്പ് ബസ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷന് സമീപത്തു നിന്ന് പിടി കൂടിയത്.
തളിപ്പറമ്പ് എസ് ഐ സി. പ്രദീപ് കുമാറും സി.പി.ഒ. രമേഷും ചേർന്നാണ് 15 പോക്കറ്റ് കൂൾലിപ് സഹിതം ഇയാളെ പിടികൂടിയത്.
കുട്ടികൾക്കിടയിൽ വിൽപ്പനക്ക് ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്





