Kannur
വളപട്ടണത്ത് മയക്ക്‌മരുന്ന് വേട്ട; എം.ഡിഎം.എയുമായി ആറംഗ സംഘം അറസ്റ്റിൽ
24 Mar 20261 മിനിറ്റ് വായന

കണ്ണാടിപറമ്പ് സ്വദേശികളായ കെ മുബഷിർ, കെ എം ഷനാദ്, കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്, ചേലേരി സ്വദേശി സി പി മുഹമ്മദ്, കാസർഗോഡ് ബേക്കൽ ഫോർട്ടിലെ കെ അബ്‌ദുൽ നാസർ, മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷബീർ എന്നിവരാണ് അറസ്റ്റിലായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
30 ഗ്രാമോളം എം.ഡിഎം.എയുമായി ലോഡ്‌ജിൽ നിന്നും ആറംഗ സംഘത്തെ എ എസ് പി അഭിഷേക് ഷിറയുടെയും പോലിസ് ഇൻസ്പെക്ടർ പി ജിതേഷിൻന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.





