Kannur
കണ്ണൂരിൽ പാസ്പോർട്ട് ഓഫീസിന്റെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞു തകർത്തു
3 Mar 20261 മിനിറ്റ് വായന

കണ്ണൂരിൽ പാസ്പോർട്ട് ഓഫീസിന്റെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞു തകർത്തു. കണ്ണൂർ ചാലാട് പടന്നപ്പാലത്തെ പാസ്പോർട്ട്ഓഫീസിന്റെ ഗ്ലാസാണ് എറിഞ്ഞു തകർത്തനിലയിൽ കണ്ടത്. സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരൻ ശബ്ദം കേട്ട് പുറത്ത്വ വന്നപ്പോഴാണ് ഗ്ലാസുകൾ തകർന്ന നിലയിൽ കണ്ടത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്നലെ മാനസിക വൈകല്യമുള്ള ഒരു വ്യക്തിസമീപപ്രദേശത്ത്പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി നാട്ടുകാർപറഞ്ഞു. സംഭവമറിഞ്ഞ് ടൗൺ ഇൻസ്പെക്ടർപി.എ ബിനുമോഹന്റെ നേതൃത്വത്തിൽ പോലീസ്സ്ഥലത്തെത്തി പരിശോ നടത്തി. പോലീസ്അന്വേഷണം ആരംഭിച്ചു.





