Kannur
HomeNews

നാമനിർദേശ പത്രിക സമർപ്പണം ഇന്നുകൂടി

23 Mar 20261 മിനിറ്റ് വായന
നാമനിർദേശ പത്രിക സമർപ്പണം ഇന്നുകൂടി

 


                               

                                                            

കണ്ണൂർ: തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം തിങ്കളാഴ്ച പൂർത്തിയാകും.

പകൽ 11 മുതൽ മൂന്ന് വരെ പത്രിക സ്വീകരിക്കും. പത്രിക പിൻവലിക്കാനുള്ള സമയം 26ന് പകൽ മൂന്നിന് കഴിയുന്നതോടെ അന്തിമ സ്ഥാനാർഥി ചിത്രം തെളിയും.പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വ പകൽ 11ന് ആരംഭിക്കും.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക