Kannur
കണ്ണൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
8 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാനൂർ പാലത്തായി നിടുംബ്രത്ത് കണ്ടിയിൽ അയ്യൂബ് (57) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതരായ യൂസഫ് - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സഹീറ (വള്ളിൽ എലാങ്കോട്).മക്കൾ: മുഹമ്മദ് ആഷിക് (ആർക്കിടെക്റ്റ്), താഹ സാലിക്ക് (ഓഡിയോളജി വിദ്യാർത്ഥി ബാംഗ്ലൂർ), ഫാത്തിമ സഹർ (ജെമോളജി വിദ്യാർത്ഥിനി തൃശൂർ),മുസ്ഹബ് (എസ് എസ് എൽ സി വിദ്യാർത്ഥി).മരുമകൾ: സഫ്‌വാന (കടവത്തൂർ).സഹോദരി: സുലൈഖ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ദുബായിൽ നടന്നുവരുന്നു.





