Kannur
കണ്ണൂർ-നവിമുംബൈ സർവീസ് ഇന്നുമുതൽ
31 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മട്ടന്നൂർ: കണ്ണൂർ വിമാനതാവളത്തിൽ നിന്ന് നവി മുംബൈയിലേക്ക് ഇൻഡിഗോ സർവീസ് ചൊവ്വാഴ്ച തുടങ്ങും.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവിസ്. കണ്ണൂരിൽ നിന്ന് ആദ്യമായാണ് നവി മുംബൈയിലേക്ക് സർവീസ് തുടങ്ങുന്നത്.
നവി മുംബൈയിൽ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് 5.45ന് കണ്ണൂരിലെത്തും. തിരികെ രാത്രി 7.10ന് പുറപ്പെട്ട് 8.55ന് നവി മുംബൈയിൽ എത്തും.ഇൻഡിഗോയുടെ എയർ ബസ് എ320 നിയോ ടൈപ്പ് വിമാനമാണ് സർവീസ് നടത്തുക.





