Kannur
തൃച്ചംബരം ക്ഷേത്രപരിസരത്ത് സൗജന്യ ചുക്കുകാപ്പി-പലഹാരവിതരണം ആരംഭിച്ചു
7 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രപരിസരത്ത് സൗജന്യ ചുക്കുകാപ്പി-പലഹാരവിതരണം ആരംഭിച്ചു.
അഖില ഭാരത അയ്യപ്പസേവാസംഘം പാലകുളങ്ങര യൂണിറ്റ് ഇത് 15-ാം വര്‍ഷത്തിലാണ് ഇത് തുടരുന്നത്.
തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് കെ. സി.സോമന് നമ്പ്യാരുടെ അധ്യക്ഷതയില്അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു.





