Kannur
പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ കൊല്ലപ്പെട്ടു
18 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ് : ബാവുപ്പറമ്പിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ കൊല്ലപ്പെട്ടു.
ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. പന്നിപ്പടക്കം കടിച്ചു കൊണ്ടു വന്ന നായ പൊട്ടിത്തെറിക്കുകയായിരുന്നു





