Kannur
കണ്ണൂർ സ്വദേശി ബഹ്റൈനിൽ കുഴഞ്ഞു വീണ് മരിച്ചു
4 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ : കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മുണ്ടയാട് അബ്ദുൽ ഗഫൂർ മണിയാകോഡ് (47) ആണ് ബഹ്റൈനിൽ കുഴഞ്ഞു വീണു മരിച്ചത്. മുസ്തഫ – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ : മറിയംബീ (നാലുവയൽ). മക്കൾ : ഫിസാൻ, സൽമാൻ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ : സൗജത്ത്, സജിന, റഹീം.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.





