Kannur
HomeNews

കഞ്ചാവ് വലി-ചെറുകുന്ന് സ്വദേശി പിടിയില്‍

8 Mar 20261 മിനിറ്റ് വായന
കഞ്ചാവ് വലി-ചെറുകുന്ന് സ്വദേശി പിടിയില്‍

 


തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിച്ചതിന് ചെറുകുന്ന് സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു.ഉച്ചക്ക് 12.20 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ്ഒതയമ്മാടം വെങ്കീല്‍ എ.സി.വീട്ടില്‍ മുസ്തഫയുടെ മകന്‍ എ.സി.റംഷാദിനെ(33) തളിപ്പറമ്പ് മെയിന്‍ റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തുവെച്ച് പിടികൂടിയത്.

സി.പി.ഒ രമേശനും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക