Kannur
HomeNews

ലോറിയും സ്കൂട്ടിയും കുട്ടിയിടിച്ച് അധ്യാപികക്കും മകനും പരിക്ക്

27 Mar 20261 മിനിറ്റ് വായന
ലോറിയും സ്കൂട്ടിയും കുട്ടിയിടിച്ച് അധ്യാപികക്കും മകനും പരിക്ക്

 


പരിയാരം :പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപംലോറിയും സ്കൂട്ടിയും കൂട്ടി ഇടിച്ചു രണ്ടുപേർക്ക് പരിക്ക് .

അലക്യംപാലം ഉർസ്ലിൻ   സ്കൂൾ അധ്യാപിക ഹൈമവതി (53)ഇവരുടെ മകൻ എന്നിവർക്ക് പരിക്കേറ്റു.   ഹൈമാവതിയെ  മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലെക്ക് കൊണ്ടുപോയി. മകൻ നാരണൻ  (19)നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക