Kannur
ഗതാഗത നിയന്ത്രണം
25 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എരിപുരം മാടായിക്കാവ് റോഡില്‍ ക്രോസ് ഡ്രെയിന്‍ നിര്‍മിക്കുന്നതിനാല്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 26 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക് പഴയങ്ങാടി താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തുള്ള റോഡുവഴി മാടായി ക്ഷേത്രത്തിലേക്ക് പ്രവേശനം നടത്താം.





