Kannur
പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട.രണ്ട് കിലോ ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ പയ്യന്നൂരിൽ പിടിയിൽ
9 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട.രണ്ട് കിലോ ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ പയ്യന്നൂരിൽ പിടിയിൽ.
കൊളച്ചേരി സ്വദേശി അജ്മൽ നാറാത്ത് സ്വദേശി മുസമ്മിൽ എന്നിവരെയാണ് പയ്യന്നൂർ പോലീസ്, ഡാൻസാഫ് എന്നിവരുടെ സംഘം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നും ഹാഷിഷ് ഓയിൽ കേരളത്തിൽ എത്തിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടന്നത്.





