Kannur
ഇറാൻ- ഇസ്രായേൽ യുദ്ധം; കണ്ണൂരിൽ നിന്ന് ഗൾഫിലേക്കുള്ള ഇന്നത്തെ വിമാനങ്ങൾ റദ്ദാക്കി
28 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: ഇറാൻ- ഇസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാതലത്തിൽ വ്യോമപാത അടച്ചതിനാൽ കണ്ണൂരിൽ നിന്ന് ഗൾഫിലേക്കുള്ള ഇന്നത്തെ വിമാനങ്ങൾ റദ്ദാക്കി.
വൈകിട്ട് 3.40 ന് പുറപ്പെടേണ്ടിയിരുന്ന കണ്ണൂർ-ദോഹ ഇൻഡിഗോ, രാത്രി 7.15 ന് പുറപ്പെടേണ്ട കണ്ണൂർ-ദോഹ എയർ ഇന്ത്യ എക്സ്പ്രസ്, രാത്രി 7.25 ന് പുറപ്പെടേണ്ട കണ്ണൂർ- ഫുജൈറ ഇൻഡിഗോ, രാത്രി 9.30 ന് പുറപ്പെടേണ്ട കണ്ണൂർ- ഷാർജ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.





