Kannur
തളിപ്പറമ്പ്: തനിച്ച് താമസിക്കുന്ന വയോധികയുടെ മൃതദേഹം വീട്ടിനകത്ത് അഴുകിയ നിലയില്‍ കണ്ടെത്തി
4 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: തനിച്ച് താമസിക്കുന്ന വയോധികയുടെ മൃതദേഹം വീട്ടിനകത്ത് അഴുകിയ നിലയില്‍ കണ്ടെത്തി.
പൂമംഗലത്തെ വാച്ചാപ്പുറത്ത് നഫീസയുടെ(73)മൃതദേഹമാണ് ഇന്ന് രാവിലെ ഒന്‍പതോടെ കണ്ടെത്തിയത്.കിടപ്പുമുറിയിലെ കട്ടിലില്‍ അഴുകിയ നിലയില്‍ കണ്ട മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
ജനുവരി 31 ന് വൈകുന്നേരമാണ് ഇവരെ സമീപവാസികള്‍ അവസാനമായി കണ്ടത്.കടുത്ത ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്നാണ് അയല്‍ക്കാര്‍ വീട്ടിലെത്തിയത്.
പരേതനായ ഹംസയുടെ ഭാര്യയാണ്.





