Kannur
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിൻ്റെ ടയര്‍ പൊട്ടി മറിഞ്ഞ് ഓട്ടോ ടാക്സിയിലിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു
21 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ : മേലെചൊവ്വ - മുണ്ടയാട് റോഡില്‍ വൈദ്യർ പീടികയില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു.
ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയും ഓട്ടോ ടാക്സി മറിയുകയും ചെയ്തു.
ഈ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നത്.





