Kannur
HomeNews

നിയന്ത്രണം നഷ്ട‌പ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു

13 Oct 20251 മിനിറ്റ് വായന
നിയന്ത്രണം നഷ്ട‌പ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു


കണ്ണൂർ : പാടിയോട്ടുചാൽ വയക്കരയിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു.തളിപ്പറമ്പിൽ നിന്നും പാടിയോട്ടുചാൽഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വയക്കര വളവിന് സമീപം നിയന്ത്രണം നഷ്‌ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക