Kannur
HomeNews

പാപ്പിനിശ്ശേരിയിൽ കഞ്ചാവുമായി അയൽ സംസ്ഥാനതൊഴിലാളി എക്സൈസ് പിടിയിൽ

10 Feb 20261 മിനിറ്റ് വായന
പാപ്പിനിശ്ശേരിയിൽ കഞ്ചാവുമായി അയൽ സംസ്ഥാനതൊഴിലാളി എക്സൈസ് പിടിയിൽ

 


പാപ്പിനിശ്ശേരിയിൽ കഞ്ചാവുമായി അയൽ സംസ്ഥാനതൊഴിലാളി  എക്സൈസ് പിടിയിൽ. പാപ്പിനിശ്ശേരി ഹാപ്പിനസ് പാർക്ക് പരിസരത്തു നിന്നും ബീഹാർ നവാട സ്വദേശി മുഹമ്മദ് ആസാദ് ആലം ആണ്  ഒരു കിലോയിൽ അധികം കഞ്ചാവുമായി പിടിയിൽ ആയത്.

പാപ്പിനിശ്ശേരി വളപട്ടണം ധർമ്മശാല ഭാഗങ്ങളിൽ മൊത്ത വിൽപ്പനക്കാരൻ ആണ് പിടിയിലായതെന്ന് എക്സൈസ് ഇൻസ്പെക്ടർ ജസീർ അലി ഇ വൈ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക