Kannur
HomeNews

ബസ് സമരം പിൻവലിച്ചു

10 Feb 20261 മിനിറ്റ് വായന
ബസ് സമരം പിൻവലിച്ചു

 


കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ ആറ് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു കെ സുധാകരൻ എം പി ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

നടാലിൽ അടിപ്പാത വേണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് എം പി ഉറപ്പ് നൽകി. എം പിയുടെ അഭ്യർത്ഥന മാനിച്ചാണ് സമരം മാറ്റിവെക്കുന്നതെന്ന് ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക