Kannur
കണ്ണൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
14 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ : ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . ശനിയാഴ്ച പുലർച്ചെ ഇരിക്കൂർ മണ്ണൂരിലാണ് സംഭവം . സിദ്ധിഖ് നഗറിലെ പി.പി. കാസിം, സൈബുന്നിസ ദമ്പതികളുടെ മകൻ ജംഷീർ (35) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആയിഷ ,മറിയു, ഫാത്തിമ.സഹോദരങ്ങൾ: ഫാത്തിമ, ജസീം





