Kannur
കണ്ണൂർ ബർണശ്ശേരിയിലെ പൊതു ശൗചാലയത്തിൽ അഴിക്കോട് സ്വദേശി മരിച്ച നിലയിൽ
28 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: ബർണശ്ശേരിയിലെ പൊതു ശൗചാലയത്തിൽ യുവാവ് മരിച്ച നിലയിൽ. അഴീക്കോട് മീൻ കുന്ന് ബീച്ച് പുത്തൻവീട് ഹൗസിൽ അക്ബറിൻ്റെ മകൻ അജ്നാസ് (23) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ബർണശ്ശേരി മസ് ജിദിന് സമീപത്തെ പൊതു ശൗചാലയത്തിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.





