Kannur
വയോധിക വീട്ടുകിണറില്‍ മരിച്ച നിലയില്‍
13 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ആന്തൂര്‍: വയോധിക വീട്ടുകിണറില്‍ മരിച്ച നിലയില്‍.
തളിയില്‍ റെഡ്സ്റ്റാറിനു സമീപം പരേതരായ ഉറുമി ചിരുകണ്ഠന്റെയും, കപ്പള്ളി പൈതലിന്റെയും മകള്‍ ഉറുമി പത്മിനി(72)യാണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ശേഷം 2.10 നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.വൈകുന്നേരം 3.20 ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
ശവസംസ്ക്കാരം നാളെ (14/02/2026 ശനിയാഴ്ച) ഉച്ചക്ക് 12 മണിക്ക് തളിയില്‍ ശാന്തിതീരം ശ്മശാനത്തില്‍.





