Kannur
കണ്ണൂർ : പി.എസ്.സി കോച്ചിങ് ക്ലാസ്സ് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് വൈദ്യുതി തൂണിലിടിച്ചു മരിച്ചു
14 Feb 20261 മിനിറ്റ് വായന

കണ്ണൂർ :മട്ടന്നൂർനഗരസഭയിലെപുലിയങ്ങോട് വൈദ്യുതിത്തുണിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിൻ്റെ സംസ്കാരം ഇന്ന് നടക്കും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബ്ബിന് സമീപത്തെ കെ സച്ചിനാ (27)ണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായ ത്. അയ്യല്ലൂരിൽ പിഎസ്‌സി പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സച്ചിൻ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിക്കുകയാ യിരുന്നു. വയറിനും മറ്റുംപരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ ജനാർദ്ദനൻ - സുധീഷ്ണ ദമ്പതികളുടെ മകനാണ്. സഹോദരി: ആര്യ.





